Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

161. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക്?

കേരളാ ഗ്രാമീൺ ബാങ്ക്

162. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " റിലേഷൻഷിപ്പ് ബിയോണ്ട് ബാങ്കിംഗ് "?

ബാങ്ക് ഓഫ് ഇന്ത്യ

163. ദേശിയ വികസനത്തിന്‍റെ ആണിക്കല്ല് എന്നറിയപ്പെടുന്നത്?

ആസൂത്രണ കമ്മീഷൻ

164. ബാങ്ക് പ്രവർത്തനം ആരംഭിച്ചത്?

2015 ആഗസ്റ്റ് 23

165. മൻമോഹൻ മോഡൽ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി?

എട്ടാം പഞ്ചവത്സര പദ്ധതി

166. ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി?

ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പനി (ആസ്ഥാനം: കൊൽക്കത്ത )

167. RRB യുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?

നരസിംഹം കമ്മിറ്റി

168. ജനറൽ ഇൻഷുറൻസ് ദേശസാൽക്കരിച്ച വർഷം?

1973 ജനുവരി 1

169. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

170. ദാസ് ക്യാപിറ്റൽ' (മൂലധനം) എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

കാറൽ മാർക്സ്

Visitor-3299

Register / Login