Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

151. ബാങ്കിംങ് ഓംബുഡ്സ്മാൻ നിലവിൽ വന്ന വർഷം?

2006

152. ഇന്ത്യയിലെ ആദ്യത്തെ ഓൺ ലൈൻ ബാങ്കിംഗ് സ്ഥാപനം?

എച്ച്.ഡി.എഫ്.സി

153. നാഷണൽ സ്‌റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?

എട്ടാം പഞ്ചവത്സര പദ്ധതി - 1992 ൽ

154. ഇംപീരിയൽ ബാങ്കിന് ആ പേര് നിർദ്ദേശിച്ചത്?

ജോൺ കെയിൻസ്

155. HDFC ബാങ്കിന്‍റെ ആസ്ഥാനം?

മുംബൈ

156. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക്?

ICICI

157. ആസൂത്രണ കമ്മീഷൻ (planning Commission) നിലവിൽ വന്നത്?

1950 മാർച്ച് 15

158. ഇന്ത്യയിൽ റിസർവ് ബാങ്കിന്‍റെ പ്രവർത്തനം ആരംഭിച്ചത്?

1935 ഏപ്രിൽ 1

159. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ഹോണേഴ്സ് യുവർ ട്രസ്റ്റ് "?

യൂക്കോ ബാങ്ക്

160. ഏഷ്യയിൽ ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം?

ജപ്പാൻ

Visitor-3516

Register / Login