Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

771. ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്നത്?

വർഗ്ലീസ് കുര്യൻ

772. രാജീവ് ഗാന്ധിയുടെ വധം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജസ്റ്റിസ് ജെയിൻ കമ്മീഷൻ

773. അഹോം രാജവംശം ഭരണം നടത്തിയിരുന്ന സംസ്ഥാനം?

അസം

774. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

മണ്ഡോവി നദി

775. ബക്സർ യുദ്ധം നടന്ന വർഷം?

1764

776. ഓസ്കാർ ലഭിച്ച ആദ്യ വനിത?

ഭാനു അത്തയ്യ

777. സെൻട്രൽ ജൂട്ട് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?

കൊൽക്കത്ത

778. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിലാണ്?

കേരള ഹൈക്കോടതി

779. പുരിയിലെ ജഗന്നാഥ ക്ഷേത്രം നിർമ്മിച്ചത്?

ഹാശിവ ഗുപ്ത യയാതി

780. ജാർഖണ്ഡിന്‍റെ സംസ്ഥാന മൃഗം?

ആന

Visitor-3720

Register / Login