Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

761. അനിൽ കുമാർ സിൻഹ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

2 G സ്പെക്ട്രം

762. ജമ്മു കാശ്മീരിന്‍റെ സംസ്ഥാന മൃഗം?

കലമാൻ (Hamgul )

763. ഇന്ത്യയിൽ ഏറ്റവും വലിയ ഗുരുദ്വാര?

ഗോൾഡൻ ടെമ്പിൾ; ആമ്രുതസർ

764. ചൗസ യുദ്ധം നടന്ന വർഷം?

1539

765. ഒന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം?

1526

766. ഭാരതത്തിന്‍റെ ദേശീയചിഹ്നം?

അശോക സ്തംഭം

767. ജനസംഖ്യ ഏറ്റവും കൂടിയ സംസ്ഥാനം?

ഉത്തർപ്രദേശ്

768. രാമണ്ണ എന്നറിയപ്പെടുന്നത്?

സി.എൻ അണ്ണാദുരൈ

769. പോസ്റ്റൽ ദിനം?

ഒക്ടോബർ 10

770. തിരുക്കുറൽ' എന്ന കൃതി രചിച്ചത്?

തിരുവള്ളുവർ

Visitor-3715

Register / Login