Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3441. ഇന്ത്യന്‍ സര്‍ക്കസിന്‍റെ പിതാവ്?

വിഷ്ണു പാന്ത് ഛത്രേ

3442. പിൻവാലി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

3443. നാഷണൽ ഡയറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

ഹരിയാന (879/ 1000)

3444. ഇന്ത്യയിലെ തേൻ- തേനീച്ച മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം?

ഊട്ടി

3445. ലോക്പാലിൽ അംഗമാകാനുള്ള പ്രായം?

45

3446. ബീഹാറിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി?

കോസി

3447. അനകിയ നാട് എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

അസം

3448. ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം?

കാണ്ട് ല

3449. സയ്യദ് വംശ സ്ഥാപകന്‍?

കിസർ ഖാൻ

3450. ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്?

ഓമനകുഞ്ഞമ്മ

Visitor-3334

Register / Login