Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3431. ലോകമാന്യ എന്നറിയപ്പെടുന്നത്?

ബാലഗംഗാധര തിലക്

3432. ഡല്‍ഹി ഇന്ത്യയുടെ തലസ്ഥാനമായ വര്‍ഷം?

1911

3433. ഹരിയാന സിംഹം എന്നറിയപ്പെടുന്നത്?

ദേവിലാൽ

3434. ജസ്റ്റിസ് കെ.റ്റി.തോമസ്കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

-കേരള പോലീസ് സേനയിലെ പരിഷ്കാരങ്ങൾ

3435. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരം?

മുംബൈ

3436. ടൈഗ്രിസ്‌ നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നത്?

ഇറാഖ്

3437. വിക്ടോറിയ മെമ്മോറിയൽ ഹാൾ?

കൊൽക്കത്ത

3438. വാഗ അതിർത്തി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

പഞ്ചാബ്

3439. ഇന്ത്യൻ ദേശീയപതാകയെ ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ച തീയ്യതി?

1947 ജൂലൈ 22

3440. റാവത് ഭട്ട് ആണവ നിലയം സ്ഥിതി ചെയ്യുന്നത്?

കോട്ട (രാജസ്ഥാൻ)

Visitor-3973

Register / Login