Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3411. പഞ്ചാബിന്‍റെയും ഹരിയാനയുടേയും പൊതു തലസ്ഥാനം?

ചണ്ഡിഗഢ്

3412. പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്നത്?

ഫിർദൗസി

3413. അർദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി?

കൃഷ്ണ

3414. തകര്‍ന്ന ബാങ്കില്‍ മാറാന്‍ നല്‍കിയ കാലഹരണ പ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്‌ എന്തിനെയാണ്?

ക്രിപ്സ് മിഷന്‍

3415. തീരസംരക്ഷണ ദിനം?

ഫെബ്രുവരി 1

3416. പാടലീപുത്രത്തിന്‍റെ പുതിയപേര്?

പാറ്റ്ന

3417. ദേവഭൂമി?

ഉത്തരാഖണ്ഡ്

3418. പഞ്ചായത്തീരാജ്; നഗരപാലിക നിയമങ്ങൾ നിലവിൽവന്നത് ഏതു വര്ഷം?

1993

3419. ആസാം റൈഫിൾസിന്‍റെ അസ്ഥാനം?

ഷില്ലോംഗ്

3420. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥാങ്കരന്‍?

ഋഷഭദേവന്‍

Visitor-3227

Register / Login