Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3401. സെൻട്രൽ മെക്കാനിക്കൽ എഞ്ചിനീയറിഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?

ദുർഗ്ഗാ പ്പൂർ

3402. തുലിഹാൽ എയർപോർട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മണിപ്പൂർ

3403. പഞ്ചാബ് കേസരി എന്നറിയപ്പെടുന്നത്?

ലാലാ ലജ്പത് റായ്

3404. പാവങ്ങൾ' എന്ന കൃതി ആരാണ് എഴുതിയത്?

വിക്റ്റർ ഹ്യൂഗോ

3405. ദൈവത്തിന്‍റെ വാസസ്ഥലം?

ഹരിയാന

3406. ആരാണ്‌ ഇന്ത്യ ഗവൺമെന്റിന് ആവശ്യമായ നിയമോപദേശം നൽകുന്നത്?

അറ്റോർണി ജനറൽ

3407. ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റോഫീസ്?

ന്യൂ ഡൽഹി (2013 Mar8)

3408. മദ്രാസ് പട്ടണത്തത്തിന്‍റെ സ്ഥാപകൻ?

ഫ്രാൻസീസ് ഡേ

3409. അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ ആര്?

മാലിക് കഫൂര്‍

3410. കമ്പനി നിയമ ഭേദഗതി സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

നരേഷ് ചന്ദ്രകമ്മീഷൻ

Visitor-3094

Register / Login