Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3361. അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ്?

വാഗ്ഭടൻ

3362. മഹാറാണാ പ്രതാപ് വിമാനത്താവളം?

ഉദയ്പൂർ

3363. ഗുജറാത്തിന്‍റെ വാണിജ്യ തലസ്ഥാനം?

സൂററ്റ്

3364. അവസാന സയ്യിദ് രാജാവ് ആര്?

അലാവുദ്ദീന്‍ ആലം ഷാ

3365. ജിന്ന ഹൗസ് സ്ഥിതി ചെയ്യുന്നത്?

മുംബൈ

3366. ഇന്ത്യയിലാദ്യമായി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്?

ബണ്ട്ലപ്പള്ളി (വർഷം:2006; ജില്ല: അനന്തപൂർ; സംസ്ഥാനം:ആന്ധ്രാപ്രദേശ്)

3367. ഇൻഡിക്ക' എന്ന കൃതി രചിച്ചത്?

മെഗസ്തനീസ്

3368. ശതവാഹനന്മാര്‍ അറിയപ്പെട്ടിരുന്നത്?

ആന്ധ്രജന്മാര്‍

3369. ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹം?

IRNSS

3370. ഇന്ത്യയിലെ ആദ്യത്തെ ഹൈ- ടെക്ക് നിയമസഭ (ഇ- വിധാൻ)നിലവിൽ വന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

Visitor-3707

Register / Login