Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3341. ഇന്ത്യയിലെ ആദ്യ സിനിമാ പ്രദർശനം നടന്ന സ്ഥലം?

വാട്സൺ ഹോട്ടൽ (1896; മുംബൈ)

3342. ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റ ആത്മകഥയുടെ പേര്?

വിംഗ്സ് ഓഫ് ഫയർ

3343. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്?

അന്ത്രോത്ത്

3344. ഏറ്റവും കൂടുതൽ അംഗവൈകല്യമുള്ളവരുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

3345. ലോകസഭ. രാജ്യസഭ എന്നിവയുടെ സംയുക്തസമ്മേളനത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര്?

ലോകസഭാ സ്പീക്കർ

3346. ആസാം റൈഫിൾസ് സ്ഥാപിതമായ വർഷം?

1835

3347. മണാലി സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

3348. ഇന്ത്യന്‍ വന മഹോത്സവത്തിന്‍റെ പിതാവ്?

കെഎം മുൻഷി

3349. ബോട്ടാണിസ്റ്റുകളുടെ പറുദീസ?

അരുണാചൽ പ്രദേശ്

3350. ചോള സാമ്രാജ്യ സ്ഥാപകന്‍?

പരാന്തകൻ 1

Visitor-3681

Register / Login