Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3331. ബംഗാൾ സ്വദേശി സ്റ്റോഴ്സ് സ്ഥാപിച്ചത്?

പി.സി റോയി

3332. ദേവീ ചന്ദ്രഗുപ്തം' എന്ന കൃതി രചിച്ചത്?

വിശാഖദത്തൻ

3333. ലോകത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടം?

അലഹബാദ് കുംഭമേള

3334. ഗാന്ധിജിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരൻ എന്ന പേരിലറിയപ്പെടുന്നത്?

സി.രാജഗോപാലാചാരി

3335. ഛാക്രി ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

ജമ്മു- കാശ്മീർ

3336. ലഖ്നൗ സ്ഥിതി ചെയ്യുന്ന നദീതീരം?

ഗോമതി

3337. കലിംഗത്തു പരണി' എന്ന കൃതി രചിച്ചത്?

ജയൻ ഗോണ്ടേർ

3338. ഏറ്റവും വലിയ വസതി?

രാഷ്ട്രപ്രതി ഭവൻ

3339. ചെപ്പോക്ക് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ചെന്നൈ

3340. ബന്ദിപൂർ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കർണ്ണാടക

Visitor-3790

Register / Login