Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3311. മത്സൃം രാജവംശത്തിന്‍റെ തലസ്ഥാനം?

വീരാട നഗർ

3312. ഇന്ത്യൻ ചാർളി ചാപ്ളിൻ എന്നറിയപ്പെടുന്നത്?

രാജ് കപൂർ

3313. ഖാസി വിപ്ലവം നടന്ന സംസ്ഥാനം?

മേഘാലയ

3314. ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്ട്സ് ~ ആസ്ഥാനം?

ഡൽഹി

3315. ആസാം റൈഫിൾസ് സ്ഥാപിതമായ വർഷം?

1835

3316. പോയിന്റ് കാലിമർ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

3317. ഫക്കീർ-ഇ-അഫ്ഗാൻ എന്നറിയപ്പെടുന്നത്?

ഖാൻ അബ്ദുൾ ഗാഫർ ഖാൻ

3318. ചണ്ഡിഗഡിന്‍റെ ശില്പി?

ലേ കർബൂസിയർ

3319. പഞ്ചാബിന്‍റെയും ഹരിയാനയുടേയും പൊതു തലസ്ഥാനം?

ചണ്ഡിഗഢ്

3320. ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?

നാഗാലാന്റ്

Visitor-3030

Register / Login