Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3301. ശ്രീരാമന്‍റെ ജന്മസ്ഥലം?

അയോദ്ധ്യ

3302. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം?

1526

3303. ഇന്ത്യയിൽ ദലൈലാമയുടെ താമസസ്ഥലം?

ധർമ്മശാല

3304. ഡൽഹി കേന്ദ്ര ഭരണ പ്രദേശമായ വർഷം?

1956

3305. അദ്ധ്യാപക ദിനം?

സെപ്റ്റംബർ 5

3306. ഉപ്പു സത്യാഗ്രഹത്ത്തോട് അനുബന്ധിച്ചുള്ള ദണ്ടി യാത്രയില്‍ ഗാന്ധിജിയോപ്പമുള്ള അനുയായികളുടെ എണ്ണം?

78

3307. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ഏത് വര്‍ഷം?

1761

3308. ഇന്ത്യയിൽ ആദ്യമായി ജലനിരപ്പിൽ ഒഴുകുന്ന സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ട്?

ബാണാസുര സാഗർ

3309. ലായിഹരേബ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മണിപ്പൂർ

3310. വെയ്കിങ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

അരുണാചൽ പ്രദേശ്

Visitor-3191

Register / Login