Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3281. രന്തം ബോർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

3282. ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യത്തിന്‍റെ ശില്പ്പി?

ലാൽ ബഹദൂർ ശാസ്ത്രി

3283. പാണ്ഡ്യന്മാരുടെ തലസ്ഥാനം?

മധുര

3284. ബുക്കർ സമ്മാനം നേടിയ ആദ്യ വനിത?

അരുന്ധതി റോയ്

3285. സോളാർ കേസ് അന്വേഷണ കമ്മീഷൻ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

എസ്.ശിവരാജൻ കമ്മീഷൻ

3286. ടൈഗ്രിസ്‌ നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നത്?

ഇറാഖ്

3287. ഒഡീഷയുടെ ദുഖം എന്നറിയപ്പെടുന്നത്?

മഹാനദി

3288. ഇന്ത്യയുടെ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം?

3:02

3289. ആൻഡമാനിലെ ഏറ്റവും വലിയ ദ്വീപ്?

മിഡിൽ ആൻഡമാൻ

3290. മധ്യപ്രദേശിനെ വിഭജിച്ച് രൂപീകരിച്ച സംസ്ഥാനം?

ഛത്തീസ്ഗഢ്

Visitor-3294

Register / Login