Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3261. ഇന്ത്യയിലെ യുദ്ധ ടാങ്ക് നിർമ്മാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ആവഡി (ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ)

3262. രാസലീല ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഗുജറാത്ത്

3263. മിസ് വേൾഡ് ആയ ആദ്യ ഇന്ത്യാക്കാരി?

റീത്ത ഫരിയ

3264. ഹിമാലയൻ മൗണ്ടനീയറിംങ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

ഡാർജിലിംഗ്

3265. അലഹബാദ് യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

3266. ഇന്ത്യയിൽ ഏറ്റവും വലിയ തടാകം?

ചിൽക്കാ രാജസ്ഥാൻ

3267. മിസോറാമിന്‍റെ സംസ്ഥാന മൃഗം?

Serow

3268. ഇന്ത്യയില്‍ വെച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി?

മേയോ പ്രഭു

3269. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം?

ജെയ്പൂർ

3270. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത്?

സമുദ്രഗുപ്തൻ

Visitor-3935

Register / Login