Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3251. ഇന്ത്യൻ ദേശീയപതാകയുടെ ശില്പി?

പിംഗലി വെങ്കയ്യ

3252. ഹിന്ദുമഹാസഭ - സ്ഥാപകന്‍?

മദൻ മോഹൻ മാളവ്യ

3253. ചരകസംഹിത' എന്ന കൃതി രചിച്ചത്?

ചരകൻ

3254. ചേരി ചേരാ പ്രസ്ഥാനം എന്ന ആശയം ആരുടെതായിരുന്നു?

വി.കെ.കൃഷ്ണ മേനോന്‍

3255. അൽമോറ സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

3256. മഗ്സസെ അവാർഡ് കിട്ടിയ ആദ്യത്തെ ഇന്ത്യക്കാരൻ?

വിനോബ ഭാവെ

3257. പണ്ഡിറ്റ്‌ ഹരിപ്രസാദ് ചൗരസ്യയെ പ്രശസ്തനാക്കിയ വാദ്യോപകരണം?

പുല്ലാംകുഴൽ

3258. ഏഷ്യയുടെ ബർലിൻ മതിൽ എന്നറിയപ്പെടുന്നത്?

വാഗ അതിർത്തി

3259. സോളാർ സിറ്റി?

അമൃതസർ

3260. തമിഴ്നാട്ടിൽ ഗവർണ്ണറായ ആദ്യ മലയാളി വനിത?

ഫാത്തിമാ ബീവി

Visitor-3029

Register / Login