Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3241. ആചാര്യ രാമമൂർത്തി കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1990

3242. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ ആദ്യ പ്രസിഡന്റ്?

‍ഡബ്ല്യു സി ബാനർജി

3243. ലോക ന്യൂമോണിയാ ദിനം?

നവംബർ 2

3244. ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം?

അഹമ്മദാബാദ്

3245. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം?

ലക്ഷദ്വീപ്

3246. മഹാവീരന്‍ ജനിച്ച സ്ഥലം?

കുണ്ഡല ഗ്രാമം; BC.540

3247. ഭിന്ന ലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

3248. ഇന്ത്യയുടെ ദേശീയപതാക രൂപ കല്പന ചെയ്തത് ആര്?

പിംഗള വെങ്കയ്യ

3249. Any Time Milk മെഷീൻ ആദ്യമായി സ്ഥാപിച്ച നഗരം?

ആനന്ദ് (ഗുജറാത്ത്)

3250. അക്ബറുടെ തലസ്ഥാനം?

ഫത്തേപ്പൂര്‍ സിക്രി

Visitor-3182

Register / Login