Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3231. പ്രാവിനെ തപാൽ സംവിധാനങ്ങൾക്ക് ഉപയോഗിച്ചിരുന്ന സംസ്ഥാനം?

ഒഡീഷ

3232. ഗ്രേറ്റ് ഇന്ത്യൻ ഡസേർട്ട് എന്നറിയപ്പെടുന്നത്?

താർ മരുഭൂമി

3233. Ruined City of India എന്നറിയപ്പെടുന്നത്?

ഹംപി (കർണാടക)

3234. വൈഷ്ണവോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

3235. സി.ആർ.പി.എഫ് ന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

3236. ദന്താനതെ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഒഡീഷ

3237. ജാത്ര ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

പശ്ചിമ ബംഗാൾ

3238. ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹം?

IRNSS

3239. ഡൽഹിയുടെ പഴയ പേര്?

ഇന്ദ്രപ്രസ്ഥം

3240. ഇന്ത്യയിലാദ്യമായി DPEP പദ്ധതി ആരംഭിച്ച സംസ്ഥാനം?

ഉത്തർപ്രദേശ്

Visitor-3705

Register / Login