Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3211. ലോകത്തിന്‍റെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്നത്?

ഋഷികേശ്

3212. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

3213. കോമൺ വീൽ' പത്രത്തിന്‍റെ സ്ഥാപകന്‍?

ആനി ബസന്‍റ്

3214. ഭിന്ന ലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

3215. അഹമ്മദീയ മൂവ്മെന്‍റ് - സ്ഥാപകന്‍?

മിർസാ ഗുലാം അഹമ്മദ്

3216. വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ്?

കൺകറന്റ് ലിസ്

3217. ഏറ്റവും കുറവ് സാക്ഷരതയുള്ള ഇന്ത്യൻ സംസ്ഥാനം?

ബീഹാർ (61.8%)

3218. ജെലപ്പ്ലാചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

സിക്കിം

3219. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത്?

അമീർ ഖുസ്രു

3220. ദേശിയ സംസ്‌കൃത ദിനം?

ആഗസ്റ്റ് 21

Visitor-3220

Register / Login