Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3191. ഹസാരി ബാഗ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

3192. ടാൻസൻ സമ്മാനം നൽകുന്ന സംസ്ഥാനം?

മധ്യ പ്രദേശ്

3193. അൽ ഹിലാൽ' പത്രത്തിന്‍റെ സ്ഥാപകന്‍?

മൗലാനാ അബ്ദുൾ കലാം ആസാദ്

3194. കർണാടകയുടെ നിയമസഭാ മന്ദിരം?

വിധാൻ സൗദ(ബംഗലരു)

3195. ഹർഷ ചരിതം' എന്ന കൃതി രചിച്ചത്?

ബാണഭട്ടൻ

3196. ഹരിജൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

3197. സംഭാർ തടാകം ഏത് സംസ്ഥാനത്താണ്?

രാജസ്ഥാൻ

3198. ഇന്ത്യയുടെ തേയില തോട്ടം?

അസം

3199. പിൻകോഡ് സംവിധാനം നിലവിൽ വന്നത്?

1972 Aug 15

3200. സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ.?

മോഹിനി ഭസ്മാസുർ.

Visitor-3792

Register / Login