Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3171. ഉത്തർ പ്രദേശിന്‍റെ തലസ്ഥാനം?

ലഖ്നൗ

3172. മുബൈ ആക്രമണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

രാം പ്രതാപ് കമ്മീഷൻ

3173. ആത്മീയ സഭയുടെ സ്ഥാപകൻ?

രാജാറാം മോഹൻ റോയ്

3174. പാടലീപുത്രത്തിന്‍റെ പുതിയപേര്?

പാറ്റ്ന

3175. ജാലിയന്‍ വാലാബാഗ് ദിനമായി ആചരിക്കുന്നത് ഏതു ദിവസമാണ്?

ഏപ്രില്‍ 13

3176. ഷേര്‍ഷയുടെ ഭരണകാലം?

1540 – 1545

3177. ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം?

ചിൽക്ക (ഒഡീഷ)

3178. ഇന്ത്യയുടെ ദേശീയ ഗാനം?

ജാഗണമന

3179. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ് സ്ഥിതി ചെയ്യുന്നത്?

ഭോപ്പാൽ

3180. പശ്ചിമ ബംഗാൾളിന്‍റെ സംസ്ഥാന മൃഗം?

മീൻ പിടിയൻ പൂച്ച

Visitor-3809

Register / Login