Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3141. ആധുനിക ചിത്രകലയുടെ പിതാവ്?

നന്ദലാൽ ബോസ്

3142. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി ആര്?

ഡോ. എസ്. രാധാകൃഷ്ണൻ

3143. അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താ ണ്?

ലൂണി

3144. ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം?

ചിൽക്ക (ഒഡീഷ)

3145. ഇന്ത്യൻ ചാർളി ചാപ്ളിൻ എന്നറിയപ്പെടുന്നത്?

രാജ് കപൂർ

3146. അല്ലാരഖാഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

തബല

3147. കുക്കീസ് ഏത് സംസ്ഥാനത്തെ ജനവിഭാഗമാണ്?

മണിപ്പൂർ

3148. യുറേനിയം ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?

ജാർഖണ്ഡ്

3149. ഇന്ത്യയിൽ ഏറ്റവും വലിയ തടാകം?

ചിൽക്കാ രാജസ്ഥാൻ

3150. കൈലാസ്നാഥ ക്ഷേത്രം പണികഴിപ്പിച്ചത്?

കൃഷ്ണ I

Visitor-3749

Register / Login