Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3131. ഭരണഘടനപ്രകാരം ലോകസ ഭയിലെ അംഗസംഖ്യ എത്രവരെയാകാം?

552

3132. SAARC സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം?

ബാംഗലുരു

3133. മദ്രാസ് പട്ടണത്തിന് ചെന്നൈ എന്ന പേര് നൽകിയ വർഷം?

1996

3134. തിപ്നി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഗുജറാത്ത്

3135. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര്?

ബങ്കിം ചന്ദ്ര ചാറ്റർജി

3136. ശ്രീ സത്യസായി വിമാനത്താവളം വിമാനത്താവളം?

പുട്ടപർത്തി

3137. കോസ്റ്റ്ഗാർഡിന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

3138. പുനരുദ്ധരിച്ച നാളന്ദ സർവകലാശാലയുടെ പ്രഥമ വിസിറ്റർ സ്ഥാനം നിരാകരിച്ചത്?

എ.പി.ജെ അബ്ദുല്‍ കലാo

3139. മോഹന്‍ ജദാരോ സ്ഥിതിചെയ്യുന്നത് ഏത് നദിക്കരയില്‍?

സിന്ധു

3140. ലോക നായ്ക് ജയപ്രകാശ് നാരായണൻ വിമാനത്താവളം?

പാട്ന

Visitor-3827

Register / Login