Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3121. ആൻഡമാൻ നിക്കോബാർ ദ്വീപുകളെ ഷഹീദ്; സ്വരാജ് ദ്വീപുകൾ എന്ന് പുനർനാമകരണം ചെയ്തത്?

സുഭാഷ് ചന്ദ്ര ബോസ്

3122. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം?

ജോഗ് / ഗെർസപ്പോ വെള്ളച്ചാട്ടം ( കർണാടക )

3123. ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റ ആത്മകഥയുടെ പേര്?

വിംഗ്സ് ഓഫ് ഫയർ

3124. ജമ്മുവിനേയും കാശ്മീരിനേയും ബന്ധിപ്പിക്കുന്ന ഇടനാഴി?

ജവഹർ ടണൽ

3125. തിയോസഫിക്കല്‍ സൊസൈറ്റി സ്ഥാപിച്ചത്?

കേണല്‍ ഓള്‍ക്കോട്ട്; മാഡം ബ്ലവത്സ്കി

3126. ശുശ്രുത സംഹിത' എന്ന കൃതി രചിച്ചത്?

ശുശ്രുതൻ

3127. ഇന്ദ്രാവതി ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഛത്തീസ്ഗഢ്

3128. ദേശീയ ഗ്രാമീണ വികസന ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ?

ഹൈദരാബാദ്

3129. ഹോട്ട കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

U.P .S.C പരീക്ഷകൾ

3130. പത്രസ്വാതന്ത്ര്യ ദിനം?

മെയ് 3

Visitor-3550

Register / Login