Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3101. ദുദുമ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?

മഹാ കുണ്ഡ്‌ നദി (ഒഡീഷ)

3102. വിദേശകാര്യ സെക്രട്ടറിയായ ആദ്യ വനിത?

ചൊക്കില അയ്യർ

3103. ഇന്ത്യൻ ചാർളി ചാപ്ളിൻ എന്നറിയപ്പെടുന്നത്?

രാജ് കപൂർ

3104. ദുധ് വാ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തർ പ്രദേശ്‌

3105. മൂഷകവoശകാവ്യത്തിന്‍റെ കർത്താവാര്?

അതുലൻ

3106. പഞ്ചിമബംഗാളിൽ ഗംഗ നദിക്കു കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ട്?

ഫറാക്ക അണക്കെട്ട്

3107. രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ നേടിയ ആദ്യ മലയാള സിനിമ?

ചെമ്മീന്‍

3108. ഛാക്രി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ജമ്മു കാശ്മീർ

3109. സമുദ്ര ഗുപ്തന്‍റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന്‍ ആര്?

വസുബന്ധു

3110. കണ്ട് ല തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഗുജറാത്ത്

Visitor-3604

Register / Login