Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3081. ലെസിം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മഹാരാഷ്ട്ര

3082. മഹാബലിപുരം സ്ഥിതി ചെയ്യുന്ന നദീതീരം?

പാലാർ നദി

3083. ശകവര്‍ഷം ആരംഭിച്ചത് ആര്?

കനിഷ്കന്‍; AD 78

3084. കേരള സിംഹം എന്നറിയപ്പെടുന്നത്?

പഴശ്ശിരാജ

3085. അവസാന സുംഗവംശരാജാവ്?

ദേവഭൂതി

3086. മോഹിനിയാട്ടം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

കേരളം

3087. ഇന്ത്യ ഏറ്റവും കുറച്ച് നീളം അതിര്‍ത്തി പങ്കിടുന്നത് ഏത് രാജ്യവുമായിട്ടാണ്?

അഫ്ഗാനിസ്ഥാന്‍

3088. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം?

പ്ളാസി യുദ്ധം

3089. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര്?

ഡോ. രാംസുഭഗ് സിങ്

3090. സൂര്യ നഗരം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ പ്രദേശം?

ജോധ്പൂർ

Visitor-3570

Register / Login