Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3071. കുദ്രെ മുഖ് ഇരുമ്പുരുക്ക് ശല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക

3072. ദേവി അഹല്യാഭായി ഹോൾക്കർ വിമാനത്താവളം?

ഇൻഡോർ

3073. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

മണ്ഡോവി നദി

3074. ഇന്ത്യന്‍ ഭരണഘടനയ്ക്ക് എത്ര ഭാഗങ്ങളാണുള്ളത്?

22 ഭാഗങ്ങൾ

3075. ദാമോദാർ വാലി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

ബിഹാർ

3076. ദാമൻ ദിയുവിന്‍റെ തലസ്ഥാനം?

ദാമൻ

3077. സാരാ ജഹാംസെ അഛാ എന്ന് തുടങ്ങുന്ന ദേശഭക്തിഗാനത്തിന്‍റെ രചയിതാവ്?

മുഹമ്മദ് ഇക്ബാൽ

3078. ബൃഹത് കഥാ മഞ്ചരി' എന്ന കൃതി രചിച്ചത്?

ഹേമചന്ദ്രൻ

3079. ഇന്ത്യയിലെ ആകെ റയിൽവേ സോണുകളുടെ എണ്ണം?

17

3080. ഗിരി ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

Visitor-3994

Register / Login