Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2971. ബീഹാറിന്‍റെ സംസ്ഥാന മൃഗം?

കാട്ടുപോത്ത്

2972. കാശ്മീരിലെ ഔറംഗസീബ് എന്നറിയപ്പെടുന്നത്?

സിക്കന്തർ

2973. തിയോസഫിക്കൽ സൊസൈറ്റി - സ്ഥാപകര്‍?

കേണൽ ഓൾ കോട്ട് ; മാഡം ബ്ലാവട്സ്ക്കി

2974. സിന്ധു നദീതട കേന്ദ്രമായ 'ദോളവീര' കണ്ടെത്തിയത്?

ആർ.എസ്ബിഷ്ട് 1990-1991)

2975. മൂന്നാം മൈസൂർ യുദ്ധം നടന്ന വർഷം?

1789-92

2976. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ വനിത?

ആരതി സാഹ

2977. ഏറ്റവും കൂടുതല്‍ മരച്ചീനി ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

കേരളം

2978. പച്ച ത്രികോണം എന്തിനെ സൂചിപ്പിക്കുന്നു?

നേരിയ വിഷാംശം

2979. ലോക് സഭയുടെ രണ്ട് സമ്മേളനങ്ങൾക്കിടയിലുള്ള പരമാവധി കാലാവധി?

6 മാസം

2980. മാസ്റ്റർ ബ്ളാസ്റ്റർ എന്നറിയപ്പെടുന്നത്?

സച്ചിൻ തെണ്ടുൽക്കർ

Visitor-3377

Register / Login