Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2941. ഇന്ത്യൻ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനം?

2.42%

2942. ശിശു ദിനം?

നവംബർ 14

2943. ഇന്ത്യൻ ന്യുസ്പേപ്പർ ദിനം?

ജനുവരി 29

2944. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‍റെ ചിഹ്നം?

താമരയും ചപ്പാത്തിയും

2945. ക്യാപ്റ്റൻ രൂപ് സിങ് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ഗ്വാളിയോർ

2946. പരീഖ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

-തിരുവനന്തപുരം റീജിണൽ കാൻസർ സെന്ററിൽ ക്യാൻസർ രോഗികളുടെ ചികിത്സാ ടെസ്റ്റുകൾ സംബന്ധിച്ച്

2947. ജന്തർമന്ദിർ പണികഴിപ്പിച്ചത്?

സവായി ജയ്സിംഗ്

2948. ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാര സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

2949. ലോകത്തിൽ വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം?

10

2950. ഇന്ത്യയിലെ ഏക ഒഴുകുന്ന ദേശീയ ഉദ്യാനമായ കീ ബുൾലംജാവോ സ്ഥിതി ചെയ്യുന്നത്?

ലോക്തക് തടാകം (മണിപ്പൂർ)

Visitor-3855

Register / Login