Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2931. ബുദ്ധമതം രണ്ടായി പിരിഞ്ഞ നാലാം (4) സമ്മേളനം നടന്ന സ്ഥലം?

കുണ്ഡല ഗ്രാമം (കാശ്മീർ)

2932. പൂർവ്വദിക്കിലെ ഏലത്തോട്ടം?

കേരളം

2933. യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ ~ ആസ്ഥാനം?

മുംബൈ

2934. ദക്ഷിണ കോസലം?

ഛത്തിസ്ഗഢ്

2935. വുഡ്സ് ഡെസ്പാച്ച് (വിദ്യാഭ്യാസകമ്മിഷന്‍)?

1854

2936. നാഷണൽ സെക്യൂരിറ്റി പ്രസ് ~ ആസ്ഥാനം?

നാസിക്

2937. മധുര സ്ഥിതി ചെയ്യുന്ന നദീതീരം?

വൈഗ നദി

2938. നന്ദൻ കാനൻ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?

ഒഡീഷ

2939. ധാതു സംസ്ഥാനം എന്നറിയപ്പെടുന്നത്?

ജാർഖണ്ഡ്

2940. ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പ്രത്യേക തെലുങ്കാന സംസ്ഥനം

Visitor-3100

Register / Login