Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2891. കവിതയ്ക്കുള്ള കബീർ സമ്മാനം നൽകുന്ന സംസ്ഥാനം?

മധ്യ പ്രദേശ്

2892. മിസ് വേൾഡ് ആയ ആദ്യ ഇന്ത്യാക്കാരി?

റീത്ത ഫരിയ

2893. ശിശു നാഗവംശ സ്ഥാപകന്‍?

ശിശു നാഗൻ

2894. ഇന്ത്യയുടെ ധാന്യ കലവറ എന്നറിയപ്പെടുന്നത്?

പഞ്ചാബ്

2895. എമറാൾഡ് ഐലന്റ്സ് എന്നറിയപ്പെടുന്ന കേന്ദ്ര ഭരണ പ്രദേശം?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

2896. ഇന്ത്യയുടെ പർവ്വത സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

2897. ചീഫ് ഇലക്ഷൻ കമ്മീഷണറായ ആദ്യ വനിത?

വി.എസ്.രമാദേവി

2898. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സുനാമിയെ തുടർന്ന് ഇന്ത്യൻ സേന നടത്തിയ രക്ഷാപ്രവർത്തനം?

ഓപ്പറേഷൻ സീവേവ്സ്

2899. പ്രശസ്തമായ വിസ്പറിംങ് ഗ്യാലറി സ്ഥിതി ചെയ്യുന്നത്?

ഗോൽഗുംബസ് ബ്രീജാപ്പൂർ)

2900. ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

കൊൽക്കത്ത

Visitor-3381

Register / Login