Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2821. ഇന്ത്യയിൽ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല?

ജാംനഗർ എണ്ണശുദ്ധികരണശാല ഗുജറാത്ത്

2822. ബുദ്ധന്‍റെയും മഹാവീരന്റയും സാമകാലികനായ രാജാവ്?

ബിംബിസാരന്‍

2823. കാശി / വാരണാസിയുടെ പുതിയപേര്?

ബനാറസ്

2824. നെയ്ത്ത്പട്ടണം എന്ന പേരിൽ അറിയപ്പെടുന്നത്?

പാനിപ്പത്ത്

2825. മഗധം(പാടലീപുത്രം) രാജവംശത്തിന്‍റെ തലസ്ഥാനം?

രാജഗൃഹം

2826. നൈലിന്‍റെദാനം എന്നറിയപ്പെടുന്ന രാജ്യം?

ഈജിപ്ത്

2827. സൈക്കിയ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശം എന്നതിനെ സംബന്ധിച്ച നടപടികൾ

2828. ഇന്ത്യയിലാദ്യമായി DPEP പദ്ധതി ആരംഭിച്ച സംസ്ഥാനം?

ഉത്തർപ്രദേശ്

2829. തമിഴ്നാട്ടിലെ അഡയാറിൽ കലാക്ഷേത്രം സ്ഥാപിച്ച നർത്തകി?

രുക്മിണീ ദേവി അരുൺഡേൽ

2830. ലക്ഷദ്വീപിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ദ്വീപ്?

കവരത്തി

Visitor-3993

Register / Login