Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2801. തെക്കേ ഇന്ത്യയുടെ ധാന്യ കലവറ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം?

തഞ്ചാവൂർ

2802. ഒഡീഷയുടെ സാംസ്കാരിക തലസ്ഥാനം?

കട്ടക്

2803. ബഹദൂർ ഷാ II ന്‍റെ അന്ത്യവിശ്രമസ്ഥലം?

റംഗൂൺ

2804. ടെണ്ടുൽക്കർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ദാരിദ്ര നിർണ്ണയം

2805. കാമരൂപിന്‍റെ പുതിയപേര്?

ആസ്സാം

2806. മഹാരാഷ്ട്രയുടെ തലസ്ഥാനം?

മുംബൈ

2807. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശരാജ്യത്തിന്‍റെ പതാക?

യു എസ് എസ് ആർ (1972)

2808. മേഘാലയയുടെ സംസ്ഥാന മൃഗം?

മേഘപ്പുലി

2809. ഗോവ വിമോചന ദിനം?

ഡിസംബർ 19

2810. അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്‍റെ സ്ഥിരം വേദി?

ഗോവ

Visitor-3189

Register / Login