Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2771. ബൃഹത് കഥാ മഞ്ചരി' എന്ന കൃതി രചിച്ചത്?

ഹേമചന്ദ്രൻ

2772. രണ്ടാം കർണ്ണാട്ടിക് യുദ്ധം നടന്ന വർഷം?

1748-54

2773. റ്റി.റ്റി.കെ എന്നറിയപ്പെടുന്നത്?

റ്റി.റ്റി ക്രിഷ്ണമാചാരി

2774. അനിൽ കുമാർ സിൻഹ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

2 G സ്പെക്ട്രം

2775. ബുദ്ധമതം രണ്ടായി പിരിഞ്ഞ നാലാം (4) സമ്മേളനം നടന്ന സ്ഥലം?

കുണ്ഡല ഗ്രാമം (കാശ്മീർ)

2776. ഭരണഘടനയുടെ 51എ വകുപ്പ് പ്രകാരം ഉള്‍പ്പെടുത്തിയത്?

മൗലിക കര്‍ത്തവ്യങ്ങള്‍

2777. ദേശിയ സംസ്‌കൃത ദിനം?

ആഗസ്റ്റ് 21

2778. ഏഷ്യാഡ് സ്വർണ്ണം നേടിയ ആദ്യത്തെ വനിത?

കമൽജിത്ത് സന്ധു

2779. അംഗം രാജവംശത്തിന്‍റെ തലസ്ഥാനം?

ചംബ

2780. നാഷണൽ റിസേർച്ച് സെന്റർ ഓൺ യാക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

Visitor-3988

Register / Login