Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2761. ഹൂട്ടി സ്വർണ്ണഘനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക

2762. ഹോം റൂള്‍ പ്രസ്ഥാനം സ്ഥാപിതമായ വര്ഷം?

1916

2763. കാളിദാസ സമ്മാനം നൽകുന്ന സംസ്ഥാനം?

മധ്യ പ്രദേശ്

2764. പോണ്ടിച്ചേരിയുടെ പേര് പുതുച്ചേരിയെന്ന് പുനർനാമകരണം ചെയ്ത വർഷം?

2006

2765. നാലാം മൈസൂർ യുദ്ധം നടന്ന വർഷം?

1799

2766. സന്തോഷത്തിന്‍റെ നഗരം (City of Joy) എന്നറിയപ്പെടുന്നത്?

കൊൽക്കത്ത

2767. ഏഷ്യയുടെ ബർലിൻ മതിൽ എന്നറിയപ്പെടുന്നത്?

വാഗ അതിർത്തി

2768. ഇന്ത്യയിലാദ്യമായി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്?

ബണ്ട്ലപ്പള്ളി (വർഷം:2006; ജില്ല: അനന്തപൂർ; സംസ്ഥാനം:ആന്ധ്രാപ്രദേശ്)

2769. കിംഗ് മേക്കർ എന്നറിയപ്പെടുന്ന തമിഴ് രാഷ്ട്രീയ നേതാവ്?

കാമരാജ്

2770. അൽ ഹിലാൽ' പത്രത്തിന്‍റെ സ്ഥാപകന്‍?

മൗലാനാ അബ്ദുൾ കലാം ആസാദ്

Visitor-3124

Register / Login