Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2731. ഇന്ത്യക്ക് പുറത്ത് തലസ്ഥാനമാക്കി ഭരിച്ച രാജാവ്?

കനിഷ്കന്‍

2732. ജനസംഖ്യ ഏറ്റവും കൂടിയ സംസ്ഥാനം?

ഉത്തർപ്രദേശ്

2733. ചിറാപുഞ്ചിയുടെ പുതിയ പേര്?

സൊഹ്റ

2734. ദേശസ്നേഹ ദിനം?

ജനുവരി 23

2735. ഇന്ത്യയുടെ റോസ് നഗരം?

ചണ്ഡിഗഢ്

2736. ഐ.ടി.ബി.പി സ്ഥാപിതമായത്?

1962 ഒക്ടോബർ 24

2737. കറുത്ത പഗോഡ എന്നറിയപ്പെടുന്ന ഒഡിഷയിലെ ക്ഷേത്രം?

കൊണാർക്കിലെ സൂര്യ ക്ഷേത്രം

2738. ബിസ്മാർക്ക് എന്നറിയപ്പെടുന്നത്?

സർദാർ വല്ലഭായി പട്ടേൽ

2739. ആന്ത്രൊപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ?

കൊൽക്കത്ത

2740. അക്ബറുടെ തലസ്ഥാനം?

ഫത്തേപ്പൂര്‍ സിക്രി

Visitor-3433

Register / Login