Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2711. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്‍റെ യൂണിഫോം ഖാദി യായി തീര്‍ന്ന വര്ഷം?

1921

2712. സാഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ്?

കൊൽക്കത്ത

2713. മൗലിക അവകാശങ്ങൾ നിഷപ്രഭമാകുന്നത് എപ്പോൾ?

അടിയന്തരാവസ്ഥക്കാലത്ത്

2714. പട്ടിന്‍റെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം?

കാഞ്ചീപുരം

2715. അധ്വാനിക്കുന്നവരുടെ രാജകുമാരൻ എന്ന വിശേഷിപ്പിക്കപ്പെട്ടത് ആരാണ്?

ഗോപാല കൃഷ്ണ ഗോഖലെ

2716. ഏറ്റവും കൂടതൽ ജനസഖ്യയുള്ള കേരളത്തിലെ ജില്ല?

മലപ്പുറം

2717. അമൃതസർ പട്ടണം നിർമ്മിക്കാൻ സ്ഥലം നല്കിയ മുഗൾ രാജാവ്?

അക്ബർ

2718. ഇന്ത്യയിലെ പ്രധാന കാലാവസ്ഥ?

ഉഷ്ണമേഖലാ മൺസൂൺ

2719. രക്തദാന ദിനം?

ഒക്ടോബർ 1

2720. ബാരാ പാനി എന്നറിയപ്പെടുന്ന തടാകം?

ഉമിയാം തടാകം (മേഘാലയാ)

Visitor-3061

Register / Login