Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2671. ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?

അസം

2672. ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?

ഫെഡറിക് നിക്കോൾസൺ

2673. പൂർവ്വദിക്കിലെ ഏലത്തോട്ടം?

കേരളം

2674. ഏറ്റവും കൂടതൽ ജനസഖ്യയുള്ള കേരളത്തിലെ ജില്ല?

മലപ്പുറം

2675. സംസ്ഥാന വിദ്യാഭ്യാസം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

U.R അനന്തമൂർത്തി കമ്മീഷൻ

2676. മിസോനാഷണൽ ഫ്രണ്ട് ഏത് സംസ്ഥാനത്തെ പ്രധാന സംഘടനയാണ്?

മിസോറാം

2677. ആദ്യമായി വനിതാ ബറ്റാലിയൻ ആരംഭിച്ച അർധസൈനിക വിഭാഗം?

സി.ആർ.പി.എഫ്

2678. അവസരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?

ബംഗലുരു

2679. ജിലാനി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ലോൺ

2680. ദാദാ സാഹിബ്‌ ഫാൽകെയുടെ ജന്മസ്ഥലം.?

നാസിക്‌.

Visitor-3725

Register / Login