Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2661. തബല; സിത്താര്‍ എന്നിവ കണ്ടുപിടിച്ചത്?

അമീര്‍ഖുസ്രു

2662. ഗംഗൈകൊണ്ട ചോളന്‍ എന്നറിയപ്പെടുന്നതാര്?

രാജേന്ദ്രചോളന്‍

2663. വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സേനാവിഭാഗം?

സശസ്ത്ര സീമാബൽ

2664. ഇന്ത്യയിൽ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്?

എസ്ബിഐ

2665. ആചാര്യ എന്നറിയപ്പെടുന്നത്?

വിനോബാ ഭാവെ

2666. ചണ്ഡിഗഢിന്‍റെ ശില്പി പണികഴിപ്പിച്ചത്?

ലെ കർബൂസിയർ

2667. അൽമോറ സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

2668. എണ്ണൂർ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

2669. സലീം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഗോവ

2670. രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ വനിത?

രുക്മിണീ ദേവി അരുൺഡേൽ (1952)

Visitor-3551

Register / Login