Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2641. ക്വിറ്റ്‌ ഇന്ത്യ സമര നായിക ആരാണ്?

അരുണ ആസിഫ് അലി

2642. ബാലികാ ദിനം?

ജനുവരി 24

2643. സാക്കർ റോസ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്?

ചണ്ഡിഗഢ്

2644. ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വര കണ്ടെത്തിയത്?

ഫ്രാങ്ക് സ്മിത്ത്

2645. മാൻസി- മാൻ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

2646. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള സംസ്ഥാനം?

പഞ്ചാബ് (9% )

2647. അഹോം രാജവംശം ഭരണം നടത്തിയിരുന്ന സംസ്ഥാനം?

അസം

2648. ഇന്ത്യയിലെ ആദ്യ പുകയിലവിമുക്ത നഗരം?

ചണ്ഡിഗഢ്

2649. ഒഞ്ച് എവിടുത്തെ ആദിവാസി വിഭാഗമാണ്?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

2650. ജിലാനി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ലോൺ

Visitor-3950

Register / Login