Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2621. ഷേർ-ഇ-പഞ്ചാബ് എന്നറിയപ്പെടുന്നത്?

രഞ്ജിത്ത് സിംഗ്

2622. ഏറ്റവുമധികം ആപ്പിൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

2623. ഭിന്നലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

2624. ഇന്ത്യൻ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനം?

2.42%

2625. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ അമേരിക്കൻ പ്രസിഡന്റ്?

എബ്രഹാം ലിങ്കൺ

2626. ലതാ മങ്കേഷ്ക്കർ സമ്മാനം നൽകുന്ന സംസ്ഥാനം?

മധ്യ പ്രദേശ്

2627. ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയര്‍ത്തിയത് എവിടെ?

1906 കല്‍കത്ത

2628. സുബ്രഹ്മണ്യന്‍ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാര്‍ഗില്‍ നുഴഞ്ഞുകയറ്റം

2629. ദൈവത്തിന്‍റെ താഴ്വര എന്നറിയപ്പെടുന്ന സ്ഥലം?

കുളു (ഹിമാചൽ പ്രദേശ്)

2630. അവസാന സയ്യിദ് രാജാവ് ആര്?

അലാവുദ്ദീന്‍ ആലം ഷാ

Visitor-3500

Register / Login