Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2591. കർഷകരുടെ സ്വർഗ്ഗം?

തഞ്ചാവൂർ

2592. വിക്രമാദിത്യന്‍റെ രണ്ടാം തലസ്ഥാനം?

ഉജ്ജയിനി

2593. പോർച്ചുഗീസുകാർക്കെതിരെ മർമ്മഗോവയിൽ കലാപത്തിന് നേതൃത്വം നല്കിയത്?

രാം മനോഹർ ലോഹ്യ

2594. ഇന്ത്യയിലെ ഏറ്റവും പഴയ സിനിമാ തീയേറ്റർ?

റീഗൽ തീയേറ്റർ (മുംബൈ)

2595. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ കനാൽ?

ഇന്ദിരാഗാന്ധി കനാൽ

2596. ഇന്ത്യന്‍ പ്രസിഡന്‍റ് ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

35

2597. വെയ്കിങ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

അരുണാചൽ പ്രദേശ്

2598. ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള കേരളത്തിലെ ജില്ല?

ഇടുക്കി

2599. അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റി രൂപം കൊണ്ടതെന്ന്?

1919

2600. ജ്യോതിശാസ്തത്തിന്‍റെ പിതാവ്?

വരാഹമിഹിരൻ

Visitor-3009

Register / Login