Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2511. ഏറ്റവും കൂടുതൽ പ്രധാന മന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം?

ഉത്തർപ്രദേശ്

2512. ലാൽഗുഡി ജയരാമൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

വയലിൻ

2513. തഥാഗതന്‍ എന്നറിയപ്പെടുന്നതാര്?

ശ്രീ ബുദ്ധന്‍

2514. ഇന്ത്യയുടെ പാൽത്തൊട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം?

ഹരിയാന

2515. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം?

യുവ ഭാരതി സ്റ്റേഡിയം (Salt Lake Stadium) കൊൽക്കത്ത

2516. സിന്ധു നദീതട കേന്ദ്രമായ 'ബൻവാലി' കണ്ടെത്തിയത്?

ആർ.എസ് ബിഷ്ട് (1973)

2517. ലോൺ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജിലാനി കമ്മീഷൻ

2518. പ്രിൻസ് ഓഫ് വെയ്ൽസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

മുംബൈ

2519. ഒട്ടകത്തിന്‍റെ നാട് എന്നറിയപ്പെടുന്നത്?

ബിക്കാനീർ

2520. ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്?

മുംബൈ (വർഷം: 1911; ബ്രിട്ടണിലെ രാജാവായ ജോർജ്ജ് അഞ്ചാമന്‍റെ ഇന്ത്യാ സന്ദർശനത്തിന്‍റെ സ്മരണാർത്ഥം നിർമ്മിച്ചു)

Visitor-3344

Register / Login