Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2491. ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ്?

അമൃത്സർ(പഞ്ചാബ്)

2492. യാമിനി കൃഷ്ണമൂര്‍ത്തി ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഭരതനാട്യം; കുച്ചിപ്പുടി

2493. ദുദുമ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?

മഹാ കുണ്ഡ്‌ നദി (ഒഡീഷ)

2494. ഇന്ത്യന്‍ എപ്പിഗ്രാഫിയുടെ പിതാവ്?

ജെയിംസ് പ്രിൻ സെപ്പ്

2495. ഭരത്പൂർ ദേശീയോദ്യാനം (Keoladeo National Park) സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

2496. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട അയോധ്യ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

2497. ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം?

സിക്കിം

2498. പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടി?

നന്ദാദേവി (ഉത്തരാഖണ്ഡ്)

2499. ബജാവലി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

അസം

2500. ഏറ്റവും കൂടുതല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം?

ജമ്മു കാശ്മീര്‍

Visitor-3761

Register / Login