Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2461. നിഖിൽ ബാനർജി ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സിത്താർ

2462. ആന്ധ്രാ സംസ്ഥാനത്തിനായി ജീവത്യാഗം ചെയ്ത വ്യക്തി?

പോറ്റി ശ്രീരാമലു

2463. തെക്കേ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലായി ചിതറി കിടക്കുന്ന കേന്ദ്രഭരണ പ്രദേശം?

പോണ്ടിച്ചേരി (പുതുച്ചേരി & കാരയ്ക്കൽ: - തമിഴ്നാട്; യാനം:- ആന്ധ്രാപ്രദേശ്; മാഹി: - കേരളം)

2464. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര്?

കൃഷ്ണദേവരായര്‍

2465. പഞ്ചായത്തീരാജ് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

അശോക് മേത്ത കമ്മീഷൻ

2466. പണ്ഡിറ്റ് രവിശങ്കര്‍ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സിത്താര്‍

2467. കലോ തോഷ് വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

2468. സൂത്രാലങ്കാരം' എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

2469. വേദാന്ത സൊസൈറ്റി (ന്യൂയോർക്ക്) - സ്ഥാപകന്‍?

സ്വാമി വിവേകാനന്ദൻ

2470. ഏറ്റവും കൂടുതല്‍ സുഗന്ധവ്യഞ്ജനങ്ങൾ ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

കേരളം

Visitor-3317

Register / Login