Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2451. ബോർഘട്ട് ചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട

2452. ബിഹു ഏതു സംസ്ഥാനത്തെ പ്രധാന നൃത്ത രൂപമാണ്?

ആസ്സാം

2453. ആര്യസമാജം സ്ഥാപിച്ചത്?

സ്വാമി ദയാനന്ദ സരസ്വതി

2454. രാഷ്ട്ര കൂട വംശ സ്ഥാപകന്‍?

ദന്തി ദുrഗ്ലൻ

2455. യുറേനിയം ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?

ജാർഖണ്ഡ്

2456. ചിറ്റഗോങ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാപിച്ചത്?

കൽപ്പനാ ദത്ത് ;സൂര്യ സെൻ

2457. സുഭാഷ് ചന്ദ്ര ബോസ്സ് ആരംഭിച്ച രാഷ്ട്രീയ പാര്‍ടി?

ഫോര്‍വേഡ് ബ്ലോക്ക്

2458. അമുക്തമാല്യത എന്ന കൃതി രചിച്ചതാര്?

കൃഷ്ണദേവരായര്‍

2459. ലക്ഷദ്വീപിലെ മറ്റ് ദ്വീപുകളുമായി മിനിക്കോയ് ദ്വീപിനെ വേർതിരിക്കുന്നത്?

9 ഡിഗ്രി ചാനൽ

2460. അശോക്‌ മേത്ത കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പഞ്ചായത്തീരാജ്‌ പരിഷ്‌കാരങ്ങള്‍

Visitor-3368

Register / Login