Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2391. ഇന്ത്യയിൽ ഏറ്റവും വലിയ ശുദ്ധജല തടാകം?

കൊല്ലേരു (വൂളാർ)

2392. ഷേർഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

സസാരം(ബീഹാർ)

2393. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

2394. കസ്തൂർബാ ഗാന്ധി അന്തരിച്ച സ്ഥലം?

ആഗാഖാൻ പാലസ് (പൂനെ)

2395. ആസ്സാമിന്‍റെ തലസ്ഥാനം?

ദിസ്പൂർ

2396. ഏറ്റവും കൂടുതൽ വനപ്രദേശമുള്ള കേന്ദ്ര ഭരണ പ്രദേശം?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

2397. U.R അനന്തമൂർത്തി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

സംസ്ഥാന വിദ്യാഭ്യാസം

2398. ധവളവിപ്ലവത്തിന് നൽകിയിരുന്ന കോഡ്?

ഓപ്പറേഷൻ ഫ്ലഡ്

2399. ആദിവാസി സംസ്ഥാനം എന്നറിയപ്പെടുന്നത്?

ജാർഖണ്ഡ്

2400. ലോകത്തില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ പ്രധാനമന്ത്രി ആയ വ്യക്തി?

രാജീവ് ഗാന്ധി

Visitor-3175

Register / Login