Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2381. ഗാംഗോർ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

രാജസ്ഥാൻ

2382. വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സേനാവിഭാഗം?

സശസ്ത്ര സീമാബൽ

2383. ജമ്മു- കാശ്മീർ അസംബ്ലിയുടെ കാലാവധി?

6 വർഷം

2384. പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കേരളം

2385. Third Pole of Earth എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

സിയാച്ചിൻ

2386. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

2387. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സോയാബീൻ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

മധ്യപ്രദേശ്

2388. മൂന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം?

1761

2389. ആസ്സാമിന്‍റെ തലസ്ഥാനം?

ദിസ്പൂർ

2390. Chittorgarh Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

Visitor-3295

Register / Login