Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2361. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം നൽകിയ നേതാവ്?

സർദാർ വല്ലഭായ് പട്ടേൽ

2362. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായ നിശബ്ദ സിനിമ?

രാജാ ഹരിശ്ചന്ദ്ര

2363. ശ്രീ ബുദ്ധന്‍ തന്‍റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം?

സാരാനാഥ്

2364. മധ്യപ്രദേശിലെ അമർഖണ്ഡക് കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന നദി?

നർമ്മദ

2365. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല?

ലേ ( ജമ്മു - കാശ്മീർ )

2366. ഒന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം?

1526

2367. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം?

ബാരൺ ദ്വീപ് (വടക്കൻ ആൻഡമാൻ)

2368. City of Scientific Instruments എന്നറിയപ്പെടുന്നത്?

അംബാല (ഹരിയാന)

2369. ഉത്തരാഖണ്ഡിൽ കുംഭമേള നടക്കുന്ന സ്ഥലം?

ഹരിദ്വാർ

2370. കിഴക്കിന്‍റെ മുത്ത് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

ഗോവ

Visitor-3179

Register / Login