Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2351. പ്ലാസിയുദ്ധം നടന്ന വർഷം?

1757

2352. ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത?

ലീലാ സേഥ്

2353. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിദായകരുള്ള നഗരം?

കൽക്കത്ത

2354. ഇന്ത്യയിലെ ആദ്യ സ്റ്റീൽ പ്ലാന്റ് ആയ ടാറ്റാ സ്റ്റിൽ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

2355. ആൻഡമാൻ നിക്കോബാർ ദ്വീപുകളെ ഷഹീദ്; സ്വരാജ് ദ്വീപുകൾ എന്ന് പുനർനാമകരണം ചെയ്തത്?

സുഭാഷ് ചന്ദ്ര ബോസ്

2356. കാഥി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

പശ്ചിമ ബംഗാൾ

2357. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം?

എഡ്യൂസാറ്റ്?

2358. ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ?

എസ്.എൽ.വി- 3

2359. ഇന്ത്യൻ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനം?

2.42%

2360. മഹാസ്നാനപ്പുര സ്ഥിതിചെയ്തിരുന്ന സിന്ധു സംസ്ക്കാര കേന്ദ്രം?

മോഹന്‍ ജദാരോ

Visitor-3146

Register / Login